ഉന്നത
നിലവാരമുള്ള പ്രൊഫഷണൽ ആനിമേഷനുകൾ
സൃഷ്ടിക്കുന്നതിനുള്ള
സ്വതന്ത്ര 2D ആനിമേഷൻ
സോഫ്‍റ്റ്‍വെയറാണ്
(Free and Opensource) OpenToonz.
ഇതിന്റെ
സോഴ്‌സ് കോഡ് BSD license
നു
കീഴിലാണ്
പുറത്തിറക്കുന്നത്..
Frame by Frame അനിമേഷൻ
മുതൽ Key Framing, Tweening, തുടങ്ങി
നമ്മളിതുവരെ പരിചയപ്പെടാത്ത
നൂതന സങ്കേതങ്ങൾ വരെ ഈ
സോഫ്‍റ്റ്‍വെയറിൽ ലഭ്യമാണ്.
Linux, Windows, Mac OS തുടങ്ങിയ
ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിലേക്കുള്ള
OpenToonz
സോഫ്‍റ്റ്‍വെയറുകൾ
ലഭ്യമാണ്.
OpenToonz
സോഫ്‍റ്റ്‍വെയർ
ഡൗണലോഡ് ചെയ്‍ത് ഇൻസ്‍റ്റാൾ ചെയ്യാം.[OpenToons(Morevna
Edition]
സോഫ്‍റ്റ്‍വെയർ
സോഫ്‍റ്റ്‍വെയർ
മറ്റെല്ലാ
സോഫ്‍റ്റ്‍വെയറുകളിലും
കാണപ്പെടുന്ന Menu bar
ഇവിടേയും
കാണാം. എന്നാൽ
ഇതിന്റെ വലതു വശത്ത് ധാരാളം
വർക്ക‍്സ്പേസുകളും കാണാം.
( Basics, Cleanup, Drawing, Timeline, Animation, Palette, Xsheet,
Browser, Farm ) ഇവ
Rooms എന്നാണ്
അറിയപ്പെടുന്നത്.
ഓരോ
വർക്ക‍്സ്പേസും
സെലക്ട് ചെയ്താൽ അവയുടെ
പ്രത്യേകതകൾ മനസ്സിലാകും.
Raster level ചിത്രങ്ങളും
Vector level ചിത്രങ്ങളും
ഈ സോഫ്‍റ്റ്‍വെയറിൽ
തയ്യാറാക്കി
ആനിമേഷനുകൾ സൃഷ്ടിക്കാൻ
സാധിക്കും എന്നത് ഇതിന്റെ
ഒരു പ്രത്യേകത മാത്രമാണ്.
മെനുബാറിലെ
Level എന്നതിൽ
നിന്നും നമുക്ക്
വേണ്ട Vector or Raster Level
തിരഞ്ഞെടുക്കാം.
നാമിപ്പോൾ
നിൽക്കുന്നത് Basics
എന്ന്
വർക്ക‍്സ്പേസിലാണ്.
ഇടതു
വശത്തു കാണുന്ന Tool
Box ൽ
നമുക്കാവശ്യമായ ധാരാളം
ടൂളുകളുണ്ട്.[ Animate
Tool(A), Selection Tool(S), Brush Tool(B), Geometric Tool(G), Type
Tool(Y), Fill Tool(F), ....] . മധ്യഭാഗത്തു
കാണുന്നത് Camera (നാം
സാധാരണയായി പറയാറുള്ള കാൻവാസ്).
സോഫ്‍റ്റ്‍വെയറിന്റെ
ഇന്റർഫേസിനെക്കുറിച്ച്
പ്രവർത്തനങ്ങൾ ചെയ്യുന്ന
സമയത്ത് മനസ്സിലാക്കാം
User Manual
User Manual
No comments:
Post a Comment