Animations in Linux 2
എറണാകുളം നോര്‍ത്ത് പറവൂരിലെ കരിമ്പാടം ഡിഡി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരനായ അഭയ് കൃഷ്ണ ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നാലുദിവസം കൊണ്ട് നേടിയ വൈഭവം ഉപയോഗിച്ച് തയ്യാറാക്കിയ ഒരു അനിമേഷന്‍ ചിത്രം ഒന്നു കണ്ടുനോക്കൂ....
No comments:
Post a Comment