വരകള്‍ക്ക് വര്‍ണവും ചലനവും നല്‍കാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് Ktoon, Tupi , Synfig Studio മുതലായവ.
Ktoon, Tupi മുതലായ സോഫ്റ്റ്‌വെയറുകളാണ് നാം ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സമയം ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കേണ്ടി വരും. കാരണം ഇവിടെ ഓരോ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും എല്ലാം നമ്മള്‍ തന്നെ ക്രമീകരിക്കേണ്ടി വരും. എന്നാല്‍ Synfig Studio സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെങ്കില്‍ കീ ഫ്രെയിമുകളില്‍ (Key Frames) മാത്രം ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും നമ്മള്‍ ക്രമീകരിച്ചാല്‍ മതിയാകും. മറ്റു ഫ്രെയിമുകളില്‍ (In Between Frames) സോഫ്റ്റ്‌വെയര്‍ തന്നെ ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും ക്രമീകരിക്കും. കൂടാതെ മികച്ച എഡിറ്റിങ് ഉപകരണങ്ങളിലൊന്നായ ജിമ്പ് (ഇമേജ് മാനിപുലേഷന്‍ പ്രോഗ്രാം) ഉപയോഗിച്ച് തയ്യാറാക്കിയ ഇമേജുകളെ Synfig Studio സോഫ്‌റ്റ്‌വെയറിലേക്ക് import ചെയ്യാനും സാധിക്കും.
സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ ലഭ്യമായ മികച്ച ദ്വിമാന വെക്ടര്‍ അനിമേഷന്‍ സോഫ്‌റ്റ്‌വെയറാണ് Synfig Studio. (Synfig Studio is an open source 2D vector animation software.)
IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu10.04 or Ubuntu12.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ Synfig Studio സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്. ഇല്ലെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications --> Graphics --> Synfig Studio എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം.
തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
Step 3. Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.
Step 6 : Saving and Rendering
File --> Save As -->
File extension : .sifz
File --> Rendering
File extensions : gif or mpeg or avi etc

Tools
Transform Tool, Smooth Move Tool, Scale Tool, rotate Tool, Mirror Tool, Circle Tool, Rectangle Tool, Star Tool, Polygon Tool, Gradient Tool, etc...
Synfig Studio സോഫ്റ്റ്‌വെയറിന്റെ
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു
ജാലകമാണിത്. Canvas Window യുടെ
ഇടതു മുകള്‍ മൂലയില്‍ (top
left hand corner ) കാണുന്ന
arrow button (Caret) ല്‍
ക്ലിക്ക് ചെയ്താല്‍ CANVAS
WINDOW MENU പ്രത്യക്ഷമാകും.
ചെറിയ
ഒരു ആനിമേഷന്‍ - ഒരു
നക്ഷത്രം ആകാശത്തിലൂടെ
നീങ്ങിക്കൊണ്ടിരിക്കുന്ന
സീന്‍ - നിമിഷങ്ങള്‍ക്കകം
തയ്യാറാക്കിനോക്കാം.
Step 1. Synfig Studio സോഫ്‌റ്റ്‌വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)
Step 2. Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക (between the horizontal and vertical rules, in the top left hand corner of the canvas)
--> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "10s" — that will make our animation 10 seconds long.)
Step 1. Synfig Studio സോഫ്റ്റ്വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)
Step 2. Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക (between the horizontal and vertical rules, in the top left hand corner of the canvas)
--> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "10s" — that will make our animation 10 seconds long.)
Step 3. Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.
Step 4. Fill colour ബോക്സില്‍ മറ്റൊരു നിറം സെലക്ട്
ചെയ്തതിനു ശേഷം Toolbox ജാലകത്തിലെ Star Tool (Alt + q) ഉപയോഗിച്ച് വളരെ
എളുപ്പത്തില്‍ ഒരു നക്ഷത്രം വരയ്ക്കാം. (Click and Drag)
Toolbox ജാലകത്തിലെ Transform Tool സെലക്ട്
ചെയ്തതിനു ശേഷം വരച്ച ഒബ്ജക്ടില്‍ (Star ) ക്ലിക്ക് ചെയതാല്‍ ഒബ്ജക്ടിന്റെ
സ്ഥാനം മാറ്റാനും വലുപ്പം ക്രമീകരിക്കാനുമുള്ള ബട്ടണുകള്‍ ( green and blue
coloured dots) ലഭ്യമാകും.
Step 5. Adding Movement :
10 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് തയ്യാറാക്കാന്‍ പോകുന്നതെന്ന് തുടക്കത്തില്‍ നാം Properties dialog ബോക്സില്‍ നല്‍കിയിട്ടുണ്ട്.Canvas window യുടെ കീഴ് ഭാഗത്ത് Timebar കാണാം.ഇതിന്റെ വലതു ഭാഗത്തു കാണുന്ന green man button ല്‍ ക്ലിക്ക് ചെയ്താല്‍ Animate Editing Mode ലേക്ക് മാറാം. അപ്പോള്‍ Canvas window യില്‍ red outline കാണാം. (Red outlie reminds us that changes to our objects now affect our animation at the time shown in the time slider)
Current Time 0s (0f) ആണെന്ന് ഉറപ്പുവരുത്തുക.
താഴെയുള്ള പാനലിലെ Keyframe ടാബ് സെലക്ട് ചെയ്യുക. അവിടെ Time (0f), Length (0f), Jump(JMP) എന്നിങ്ങനെ രേഖപ്പെടുത്തി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ Add new Keyframe ("plus" sign) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Go to the 2s mark in the time slider --> Add
another keyframe by clicking the small plus sign --> Move the object
(star) in the Canvas Window to another place . നക്ഷത്രത്തിന് ഓരോ കീ
ഫ്രെയിമിലും വേണമെങ്കില്‍ വ്യത്യസ്ത നിറങ്ങള്‍ നല്‌കാം.
Continue this process in 4s, 6s, 8s and 10 s marks in the time slider.( 5 keyframes)